അൽഹിദായ ചാരിറ്റബിൾ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ ഒഫീസ് ഉദ്ഘാടനവും റംസാൻ കിറ്റ് വിതരണവും സംഘടിപ്പിച്ചു


Ad
അൽഹിദായ ചാരിറ്റബിൾ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ ഒഫീസ് ഉദ്ഘാടനവും റംസാൻ കിറ്റ് വിതരണവും സംഘടിപ്പിച്ചു.
പഞ്ചാരക്കൊല്ലി: അൽ ഹിദായ ചാരിറ്റബിൾ സൊസൈറ്റിയുടെ (WYD/CA/16/2019) ഓഫീസ് ഉദ്ഘാടനം പഞ്ചാരക്കൊല്ലി മഹല്ല് ഖത്തീബ് അബ്ദുൽ ഹമീദ് അൻവരി നിർവ്വഹിച്ചു. രോഗികളുടെ ചികിത്സാ സഹായം, പാവപ്പെട്ട വിദ്യാർത്ഥികളുടെ പഠന സാമഗ്രികൾ നൽകുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ എന്ന് ബന്ധപ്പെട്ട ഭാരവാഹികൾ പറഞ്ഞു. ചാരിറ്റി ജനറൽ സെക്രട്ടറി നൗഫൽ പി.കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫിറോസ്ഖാൻ ,സുബൈർ.യു , മുജീബ് കോടിയോടൻ, ഫൈസൽ പഞ്ചാരക്കൊല്ലി, നെജീബ് ഇ.പി, ജബ്ബാർ .കെ .വി,മുഹമ്മദ്.കെ.എസ്, ജാഫർ,ഷെമീർ,ഹംസ,പി എച്ച് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് ആദ്യ ഘട്ടം 260 കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം ചെയ്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *