May 14, 2026

വാക്‌സിനേഷന്‍ ക്യാമ്പില്‍ വാക്കു തര്‍ക്കം

0
IMG-20210424-WA0013.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാക്‌സിനേഷന്‍ ക്യാമ്പില്‍ വാക്കു തര്‍ക്കം

പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ വാക്‌സിനേഷന്‍ ക്യാമ്പില്‍ ആളുകള്‍ കൂട്ടമായി എത്തിയത് ജീവനക്കാരും വാക്‌സിന് എടുക്കാന്‍ എത്തിയവരുമായി വാക്കു തര്‍ക്കത്തിനു കാരണമായി. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത 300 പേര്‍ക്കായിരുന്നു വാക്‌സിനേഷന്‍ നല്‍കുന്നത് എന്നാല്‍ ഇന്നലെത്തെ ഡെയ്റ്റില്‍ ബുക്ക് ചെയ്തവരും രാവിലെ എത്തി ടോക്കണ്‍ വാങ്ങിയതാണ് തര്‍ക്കത്തിന് കാരണമായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *