September 17, 2026

കേന്ദ്ര ജൈവ സാങ്കേതിക വകുപ്പുമായി ധാരണപത്രം ഒപ്പിട്ടു

0
By ന്യൂസ് വയനാട് ബ്യൂറോ
കേന്ദ്ര ജൈവ സാങ്കേതിക വകുപ്പുമായി ധാരണപത്രം ഒപ്പിട്ടു

വാളാട്: നെല്ലിമല ഫാർമേഴ്‌സ് സോസൈറ്റി, കേന്ദ്രജൈവ സങ്കേതിക വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിച്ചു വരുന്ന രാജിവ്ഗാന്ധി ജൈവ സാങ്കേതിക ഗവേഷണ കേന്ദ്രവുമായി ആദിവാസി സമഗ്ര വികസനത്തിനും പൈതൃകസംരക്ഷണത്തിന്നും പദ്ധതികൾ ആവിഷ്കരികൻ ധാരണപത്രം ഒപ്പിട്ടു. കേന്ദ്ര ജൈവ സങ്കേതിക വകുപ്പിനു വേണ്ടി മുതിർന്ന ശാസ്ത്രജ്ഞനും രാജിവ് ഗാന്ധി ജൈവ സാങ്കേതിക കേന്ദ്രം രജിസ്റ്ററുമായ ഡോ. അനിഷ് എൻ.പി ഫീൽഡ് ഓഫീസർ എബിൻ എബ്രഹാം, നൈല്ലിമല ഫാർമേഴ്സ് സോസൈറ്റിക്ക് വേണ്ടി പ്രസിഡണ്ട് സ്റ്റാനി ഇലവുംകൽ, ഡയറക്ടർമാരായ വിശാഖ് സ്കറിയ, ജോജി ജോബി, ചന്തു കരച്ചാൽ, ജോസ് കാട്ടുപാറ, ശാന്ത വിജയൻ എന്നിവരും ഒപ്പിട്ടും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *