May 14, 2026

പടിഞ്ഞാറത്തറയിൽ സിഎഫ്എൽടിസി സെൻ്റർ പ്രവർത്തനസജ്ജം

0
IMG-20210426-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറയിൽ സിഎഫ്എൽടിസി സെൻ്റർ പ്രവർത്തനസജ്ജം

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള സി എഫ്എൽടിസി സെൻ്റർ പടിഞ്ഞാറത്തറ ഡബ്ല്യൂ എം ഒ ഗ്രീൻ മൗണ്ട് സ്കൂളിൽ പ്രവർത്തനസജ്ജമായി. അദ്യഘട്ടത്തിൽ 50 ബെഡുകളാണ് തയ്യറായിരിക്കുന്നത്. ഒരു റൂമിൽ അഞ്ച് ബെഡുകളും അതിനുള്ള സൗകര്യവുമാണ് ഒരുക്കിയിരിക്കുന്നത്.
പൾസ് എമർജൻസി ടീം പടിഞ്ഞാറത്തറയുടെ നേതൃത്വത്തിൽ  ട്രീറ്റ്മെൻ്റ് സെൻ്ററിൽ വേണ്ട ക്രമീകരണങ്ങൾ നടത്തുകയും പരിസരം വൃത്തി ആക്കുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *