April 17, 2024

വൈദ്യുതി മുടങ്ങും

0
വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ പച്ചിലക്കാട്, കൂടോത്തുമ്മല്‍, ചീക്കല്ലൂര്‍, മൃഗാശുപത്രി കവല, ചീങ്ങാടി, വരദൂര്‍, കോളിപ്പറ്റ ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
  പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ കാപ്പുണ്ടിക്കല്‍ ആറുവള്‍, തോട്ടോളിപ്പടി, പെരുവടി, പുതുശ്ശേരിക്കടവ്, കുണ്ടിലങ്ങാടി എന്നീ പ്രദേശങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ പാലക്കമൂല, ചെണ്ടക്കുനി, മീനങ്ങാടി ടൗൺ, മാർക്കറ്റ്, ത്രിവേണി, ഫെയ്മസ് ബേക്കറി എന്നീ ഭാഗങ്ങളിൽ ഇന്ന്രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *