ഇന്നത്തെ Health tips : പ്രസവരക്ഷ ശിക്ഷ ആകരുത്…..


Ad
Health tips

പ്രസവരക്ഷ ശിക്ഷ ആകരുത്…..
തയ്യാറാക്കിയത്
ഡോ. ഇ.ജെ ശ്രുതി
എം.ഡി ഗൈനക്കോളജി (ആയൂർവേദ )
 Ph: 8893656595
(ഫാത്തിമ ആയുർവേദ ഗെെനക്കാേളജി സെന്റർ. കമ്പളക്കാട്, മാനന്തവാടി)
പ്രസവരക്ഷയെ പറ്റിയുള്ള പഴയ ധാരണകളെല്ലാം മാറിവരുന്ന ഒരു സമൂഹമാണിന്ന്.പഴയ പ്രസവരക്ഷാ വിധികളുടെ തനിമ ചോരാതെ പുതിയ സാഹചര്യത്തിനനുസരിച്ച് ഉപയോഗിക്കേണ്ടത് സ്ത്രീയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ വളരെ പ്രധാനമാണ്. പ്രസവ സംബന്ധമായ ബുദ്ധിമുട്ടുകൾ, കാലാവസ്ഥ,ദേഹ പ്രകൃതി, അസുഖങ്ങൾ, കുഞ്ഞിൻറെ അവസ്ഥകൾ മുലപ്പാലിന്റെ അളവ് ഇവയെല്ലാം അനുസരിച്ച് പ്രസവരക്ഷ വ്യത്യാസപ്പെടുന്നു . ഒരു ഡോക്ടറുടെ ഉപദേശപ്രകാരം പ്രസവ രക്ഷാ മരുന്നുകൾ സേവിക്കേണ്ടത് നിർബന്ധംആണ് . ദഹനത്തെ ശ്രദ്ധിക്കാതെ അമിതമായ മരുന്ന് സേവ അമ്മയ്ക്കും കുഞ്ഞിനും നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കാം.കുടുംബവും സമൂഹവും കൊടുക്കുന്ന ശ്രദ്ധയും പരിചരണവും അമ്മയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *