May 14, 2026

‘കുട്ടിക്കൊരു വീട് പദ്ധതി’ ആദ്യ സംഭാവന ഏറ്റുവാങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ
'കുട്ടിക്കൊരു വീട് പദ്ധതി’ ആദ്യ സംഭാവന ഏറ്റുവാങ്ങി
മാനന്തവാടി: കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ നടപ്പിലാക്കുന്ന കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി മാനന്തവാടി തോണിച്ചാലിൽ നിർമിക്കുന്ന വീടിന് കെഎസ്ടിഎ മാനന്തവാടി ജിവിഎച്ച്എസ്എസ് യൂണിറ്റ്‌ കമ്മിറ്റി ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. മേയ് 2 ന് നിർമാണം ആരംഭിക്കുന്ന
വീട് നവംബർ 1 ന് പൂർത്തീകരിക്കും. കെഎസ്ടിഎ ജില്ലാ സെക്രട്ടറി വിൽസൺ
തോമസ് ബ്രാഞ്ച് സെക്രട്ടറി ടി.ആർ. ശശിയിൽ നിന്ന് ഏറ്റുവാങ്ങി. കെഎസ്ടിഎ
നേതാക്കളായ പി.ജെ. ബിനേഷ്, വി.എ. ദേവകി, കെ.എ. മുഹമ്മദലി, കെ.ബി. സിമിൽ,
എ.ഇ. സതീഷ് ബാബു, കെ. അനൂപ് കുമാർ, വി.എസ്. രശ്മി, എ.എം. ബെന്നി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *