October 10, 2024

വൈദ്യുതി മുടങ്ങും

0
വൈദ്യുതി മുടങ്ങും
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ വരദൂർ , കോളിപ്പറ്റ , കൊട്ടവയൽ, പൊന്നങ്കര, എരുമത്താരി  എന്നിവിടങ്ങളിൽ ഇന്ന് ( വ്യാഴം) രാവിലെ 9 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വൈപ്പാടി, ആറുവൾ, തോട്ടോളിപ്പടി, പെരുവടി,പുതുശ്ശേരിക്കടവ്, മയിലാടുംകുന്ന് ഭാഗങ്ങളിൽ ഇന്ന് (വ്യാഴം ) രാവിലെ  9 മുതൽ വൈകീട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *