April 27, 2026

പഴശ്ശികുടീരത്തിലും ഗാന്ധി പ്രതിമക്ക് മുമ്പിലും പ്രണമിച്ച് ജനജാഗ്രത യാത്ര ക്ക് തുടക്കം

0
IMG_20211201_203537.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഇന്ത്യൻ സ്വാതന്ത്യ സമരത്തെ അനുസ്മരിച്ച് ഗാന്ധി പാർക്കിലെ ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമക്ക് മുമ്പിലും പഴശ്ശികുടീരത്തിലും പ്രണാമർപ്പിച്ച് പുഷ്പാർച്ചന നടത്തിയാണ് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ നയിക്കുന്ന ജനജാഗ്രത യാത്രക്ക് ആദ്യ ദിനം ഉജ്ജ്വല തുടക്കം. ദ്വാരകയിലും കെല്ലൂർ അഞ്ചു കുന്നിലും വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരണ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. വിവിധ സ്ഥലങ്ങളിൽ ഐ.എൻ.ടി.യു.സി. പ്രവർത്തകരും യൂത്ത് ലീഗ് , മുസ്ലീം ലീഗ് പ്രവർത്തകരും ജാഥാ ക്യാപ്റ്റന് ഹാരാർപ്പണം നടത്തി. സ്വീകരണ യോഗങ്ങളിൽ കോൺഗ്രസ് നേതാക്കളായ        
എൻ.ഡി.അപ്പച്ചൻ, പി.കെ. ജയലക്ഷ്മി , അഡ്വ.പി.എം. നിയാസ്, കെ.കെ. അബ്രാഹം, , വി.എ. മജീദ്, അഡ്വ.എം. വേണുഗോപാൽ , പി.ചന്ദ്രൻ ,
, സിൽവി തോമസ്, ചിന്നമ്മ ജോസ്,, അഡ്വ.എൻ.കെ.വർഗീസ്, എ. പ്രഭാകരൻ മാസ്റ്റർ, പി.വി.നാരായണവാര്യർ, എ.എം. നിഷാന്ത്, അഡ്വ.ശ്രീകാന്ത് പട്ടയൻ, എച്ച്.ബി. പ്രദീപ് മാസ്റ്റർ, പി.വി. ജോർജ് കമ്മന മോഹനൻ, അസീസ് വാളാട്, ലേഖാ രാജീവൻ, എസ്.എം. പ്രമോദ് മാസ്റ്റർ, ഉഷ വിജയൻ , ടി.കെ. ഗോപി ,  
സുശോഭ് ചെറുകണ്ടം, പി.ഷംസുദ്ദീൻ, സി.കെ. രത്നവല്ലി , ഗ്ലാഡിസ് ചെറിയാൻ,
ടി.കെ. മമ്മൂട്ടി, സിനോ പാറക്കാലായിൽ ,ബെന്നി അരിഞ്ചേർ മല തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *