By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: പതിനാറാം മൈൽ ചുണ്ടങ്ങാപ്പൊയിൽ ബാലകൃഷ്ണൻ നായർ(66) നിര്യാതനായി . ആരോഗ്യവകുപ്പ് പെൻഷണർ ആണ് .
ഭാര്യ: ലീല
മക്കൾ :സുജിത്ത് (കേരള വനം വകുപ്പ് )
സുജ
മരുമക്കൾ ശ്രുതി ( തപാൽ വകുപ്പ് )
അനിൽകുമാർ ( കേരള പോലീസ് )
സംസ്കാരം വീട്ടുവളപ്പിൽ
Leave a Reply