May 7, 2026

ടെണ്ടര്‍ ക്ഷണിച്ചു

0
IMG_20220201_074228.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി:  മാനന്തവാടി സംയോജിത ശിശുവികസന പദ്ധതി ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 97 മെയിന്‍ അങ്കണവാടികള്‍ക്കും 3 മിനി അങ്കണവാടികള്‍ക്കും ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 15 ഉച്ചയ്ക്ക് 1.30 മണി.
മാനന്തവാടി സംയോജിത ശിശുവികസന പദ്ധതി ഓഫീസിന് കീഴിലെ എടവക എളളുമന്ദം അങ്കണവാടിക്ക് വിഭിന്നശേഷി കുട്ടികള്‍ക്കുളള സ്‌പെഷ്യല്‍ അങ്കണവാടി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 15 ഉച്ചയ്ക്ക് 1.30 മണി. ഫോണ്‍. 9497833208.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *