May 14, 2024

സുഭദ്രാമ്മ (84) നിര്യാതയായി

0
Img 20220201 161843.jpg
 ബത്തേരി: മലവയലിലെ പരേതനായ ഇലഞ്ഞിക്കൽ ചന്ദ്ര ശേഖരൻ നായരുടെ ഭാര്യ സുഭദ്രാമ്മ (84) നിര്യാതയായി.         മക്കൾ : ശോഭന സുനില , സുഷമ, സുഗത , പുഷ്പ, സിന്ധു .
മരുമക്കൾ : ശങ്കുണ്ണി, ഗംഗാധരൻ നായർ , പ്രദീപ് കുമാർ ,കെ എസ്സ് ' വിജയൻ , രാജൻ, സുനിൽകുമാർ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *