April 30, 2024

മാവോയിസ്റ്റ് കൃഷ്ണമൂർത്തിയെ തിരുനെല്ലിയിൽ അതീവ സുരക്ഷയോടെ തെളിവെടുപ്പ് നടത്തി

0
Img 20220201 184051.jpg
മാനന്തവാടി: പ്രമുഖ മാവോയിസ്റ്റ് നേതാവ് വി.ജി. കൃഷ്ണമൂർത്തിയെ വയനാട് തിരുനെല്ലിയിലെത്തിച്ച് തെളിവെടുപ്പു നടത്തി. ഇയാളുടെ പേരിൽ തിരുനെല്ലി പോലീസ് സ്റ്റേഷനിൽ നിലവിലുള്ള കേസിലാണ് അതിസുരക്ഷാ ക്രമീകരണങ്ങളോടെ  തെളിവെടുപ്പ് നടത്തിയത്.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *