മാനന്തവാടി: പ്രമുഖ മാവോയിസ്റ്റ് നേതാവ് വി.ജി. കൃഷ്ണമൂർത്തിയെ വയനാട് തിരുനെല്ലിയിലെത്തിച്ച് തെളിവെടുപ്പു നടത്തി. ഇയാളുടെ പേരിൽ തിരുനെല്ലി പോലീസ് സ്റ്റേഷനിൽ നിലവിലുള്ള കേസിലാണ് അതിസുരക്ഷാ ക്രമീകരണങ്ങളോടെ തെളിവെടുപ്പ് നടത്തിയത്.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Leave a Reply