May 17, 2024

വിപണി വിലയേക്കാൾ 10 രൂപ അധികം നൽകി കാപ്പി സഭരണം: മന്ത്രി കെ .രാജൻ നാളെ ഉദ്ഘാടനം ചെയ്യും

0
Img 20220203 160126.jpg
കൽപ്പറ്റ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ,വയനാട്‌ പാക്കേജ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയിലെ ചെറുകിട 
നാമമാത്ര കര്‍ഷകരുടെ കാപ്പി .വിപണി വിലയേ ക്കാ ള്‍ 10 രൂപ അധികം നല്‍കി സംഭരി ക്കുന്നതിന്റെ
ഉദ്ഘാടനം സുല്‍ത്താൻ ബത്തേരി കാർഷിക മൊത്ത വ്യാപാര വിപണന കേന്ദ്രത്തിൽ വെച്ച്‌ റവന്യൂ വകുപ്പ് മന്ത്രി കെ .രാജന്‍ നാളെ  ഉച്ചക്ക്‌ 2 മണിക്ക്‌ നിര്‍വ്വഹിക്കും.  
യോഗത്തിൽ സുൽത്താൻ ബത്തേരി എം .എൽ .എ. ഐ.സി .ബാലകൃഷ്‌ണൻ അധ്യക്ഷത വഹിക്കും'
വിശിഷ്ടാതിഥികളായി എം .എല്‍. എ. മാരായ ഒ. ആര്‍. കേളു, അഡ്വ . ടി. സിദ്ദിഖ്‌ എന്നിവര്‍ പങ്കെടുക്കും .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *