August 27, 2026

തെരുവ് നായകൾ ആടിനെ കടിച്ചുകൊന്നു

0
IMG_20220203_164043.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊയിലേരി:   തെരുവ് നായകളുടെ ആക്രമണം

ആടിനെ കടിച്ചുകൊന്നു.
കൊയിലേരി പടിയറ ജോര്‍ജിന്റെ ആടിനെയാണ്
തെരുവ് നായകളുടെ ആക്രമണത്തില്‍ കൊന്നത്.
പ്രദേശത്ത് തെരുവനായകളുടെ കൂട്ടത്തോടെയുളള ആക്രമണം മൂലം
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കുകയാണ്.
തെരുവ് നായകളെ പിടികൂടി ജനങ്ങളുടെയും വളര്‍ത്തുമൃഗങ്ങളുടെയും സൈ്വര്യ ജീവിതം
സംരക്ഷിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട വളര്‍ത്ത് മൃഗങ്ങള്‍ക്ക് നഗരസഭയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി നഗരസഭക്ക് പരാതി നല്‍കാനും തീരുമാനിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *