May 7, 2026

കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു:കൂടെയുള്ള സുഹൃത്ത് ഗുരുതരാവസ്ഥയിൽ

0
IMG_20220203_191518.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : പുൽപ്പള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.
മീനംകൊല്ലി സ്വദേശി കാല്ലംകുന്നേൽ വീട്ടിൽ രാജേഷിൻ്റേയും സിജിയുടേയും മകൻ അഭിനവ് (21) ആണ്  മരിച്ചത് . പുൽപ്പള്ളി എസ്.എൻ. കോളേജ് വിദ്യാർത്ഥിയായ അഭിനവിനൊപ്പം  കൂടെയുണ്ടായിരുന്ന കാട്ടിക്കുളം സ്വദേശി ഷാരോൺ (18) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്.
 പഴശ്ശി രാജാ കോളേജിനു സമീപത്ത് വെച്ച് ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. 
ഇവർ സഞ്ചരിച്ച മോട്ടോർ ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *