ടെണ്ടര്‍ ക്ഷണിച്ചു
പനമരം ഐ.സി.ഡി.എസിന് കീഴിലുള്ള 74 അങ്കണവാടികള്‍ക്ക് പ്രീ സ്‌കൂള്‍ സാധനങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫെബ്രുവരി 9 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോണ്‍ 04935 220282.
പനമരം ഐസി.ഡി.എസ്. പ്രൊജക്ട് ഓഫീസില്‍ സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന് ജി.എസ്.ടി. രജിസ്ട്രേഷനുള്ളവരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 10 ഉച്ചയ്ക്ക് 2 വരെ.






Leave a Reply