May 10, 2024

പൊതുകിണറ്റില്‍ വിഷം കലര്‍ത്തിയതായി സംശയം;നിരവധി പേർക്ക് ശാരീരിക അസ്വസ്ഥത

0
Img 20220205 132828.jpg
അമ്പലവയൽ: അമ്പലവയൽ   ആലിന്‍ ചുവട് തണ്ണിചോലയില്‍ പൊതുകിണറില്‍ വിഷം കലര്‍ത്തിയതായി സംശയം. 2 പേര്‍ ചികിത്സതേടി, നിരവധിപേര്‍ക്ക് ശാരീരിക അസ്വസ്ഥത. സ്ഥലത്ത് അമ്പലവയല്‍ പോലീസും. ഹെല്‍ത്ത് വിഭാഗവും പരിശോധന നടത്തുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *