May 10, 2024

കുര്യൻ ( 75) നിര്യാതനായി

0
Img 20220205 145347.jpg
പുൽപ്പള്ളി : മരക്കടവ് പഞ്ഞിമുക്ക് ഉന്നക്കാട് കുര്യൻ (കുഞ്ഞപ്പൻ -75) നിര്യാതനായി.
 ഭാര്യ : ത്രേസ്യാമ്മ കരിപ്രകുടുംബാംഗം.
മക്കൾ :ലിൻസി, ലിൻസൺ (സൗദി ).
 മരുമകൾ :ഡോ. മുഹമ്മദാലി ( സൗദി),  ആൽബി (സൗദി ).
 സംസ്കാരം: 0 6 -02 -2022 രാവിലെ 10.30 – ന് മരക്കടവ് സെന്റ്. ജോസഫ് പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *