May 10, 2024

ജോസഫ് (79) നിര്യാതനായി

0
Img 20220205 145700.jpg
മാനന്തവാടി: രണ്ടേനാലിലെ കുറുപ്പനാട്ട് ജോസഫ് (79) നിര്യാതനായി.
ഭാര്യ: ആനി കട്ടക്കയം.
മക്കൾ: നിഷ, ഷീബ, രാജേഷ്, ജിനേഷ്.
മരുമക്കൾ: സജി പുതനപ്ര, സ്റ്റാജി ചേലക്കമാക്കിയിൽ, സിന്ധു , ഹർഷ.
സംസ്കാരം ഞായറാഴ്ച രാവിലെ 11.30- ന് ദീപ്തിഗിരി പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *