News Wayanad പത്ത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾ വൈകീട്ട് വരെ February 6, 2022 0 By ന്യൂസ് വയനാട് ബ്യൂറോ തിരുവനന്തപുരം: സ്കൂളുകളിൽ നാളെ മുതൽ 10, 11, 12 വരെ ഉള്ള ക്ലാസ്സുകൾ വൈകീട്ട് വരെ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ബാച്ച് ക്രമീകരണവും കോവിഡ് മുൻകരുതലുകളും പാലിക്കണം എന്നും നിർദേശമുണ്ട്. Post navigation Previous: അമ്മദ് ഹാജി (85) നിര്യാതനായിNext: ഏലിക്കുട്ടി (73) നിര്യാതയായി Also read National News Wayanad എൽഐസി ഓഫീസ് ധർണ നടത്തി August 6, 2026 0 News Wayanad ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 കുടുംബങ്ങള്‍ August 5, 2026 0 News Wayanad ഡോ. പി കെ സുനില്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചനയോഗം ചേര്‍ന്നു August 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply