May 7, 2026

ഏലിക്കുട്ടി (73) നിര്യാതയായി

0
IMG_20220206_085105.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :ആലത്തൂർ മെഴുകനാൽ ഫിലിപ്പോസിന്റെ ഭാര്യ ഏലിക്കുട്ടി (73) നിര്യാതയായി.
 മക്കൾ : മേരി,  ജോസ്, സണ്ണി, ലിസി, മിനി.
 മരുമക്കൾ:  ജോൺ,  മേരി, കുര്യാച്ചൻ,  ജോയി.
സംസ്കാരം :  ഇന്ന് 12 മണിക്ക് ശിശു മല ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *