പടിഞ്ഞാറത്തറ :പഞ്ചായത്തിലെ നാലാം വാർഡിലെ പുതുശ്ശേരിക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രം റോഡ് വാർഡ് മെമ്പർ ബഷീർ ഈന്തൻ ഉദ്ഘാടനം ചെയ്തു .ജനങ്ങളുടെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ് ഇതോടെ യഥാർഥ്യമായത്. ബിന്ദു ബാബു,ജോണി നന്നാട്ട്, ഷാജി കരിപ്പാൽ, ജോസഫ്, മനോജ്, ഷേർളി , വനജ,ബെന്നി, പൈലി എടാട്ട് തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply