വയനാട് ജില്ലയിൽ ജൈവവൈവിധ്യ മേഖലയിൽ നൂതനമായ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകും
മാനന്തവാടി: മാനന്തവാടി നഗരസഭ ചൂട്ടക്കടവിൽ ജൈവവൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ നിർമ്മിക്കുന്ന ജൈവവൈവിധ്യ പാർക്കിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എല്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷoസാദ്
മരക്കാർ.
സസ്യജാലങ്ങളുടെയും അന്യംനിന്നുപോകുന്ന ജീവജാലങ്ങളുടെയും സംരക്ഷണ പൊതുസമൂഹം ഏറ്റെടുത്തു മതിയാകു എന്ന് മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി അഭിപ്രായപ്പെട്ടു.ഡെപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ് മൂസ,പഴശ്ശി എക്കോ ടൂറിസം കോർഡിനേറ്റർ ദിനേശ്,മാർഗരറ്റ് തോമസ് , പി. വി ജോർജ് , വിപിൻ വേണുഗോപാൽ, ശാരദ സജീവൻ ,ടി സി ജോസ് , ജൈവവൈവിധ്യ ബോർഡ് കോഡിനേറ്റർ ശ്രീരാജ് പി.ആർ , കെ ജെ ജോസ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.





Leave a Reply