November 8, 2026

സ്വാശ്രയ സംഘം പ്രവർത്തകർ റോഡരികിലെ കാടുകൾ വെട്ടിത്തെളിച്ചു

0
IMG_20220207_140808.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: എടവക  അമ്പലവയൽ   സ്പർശം സ്പന്ദനം സംഘത്തിന്റെ ആഭിമുഖ്യത്തിൽ അമ്പലവയൽ –
പാലമുക്കു റോഡ്  സൈഡിലെ കാടുകൾ വെട്ടിത്തെളിച്ച്  യാത്രക്കാർക്ക്  നടക്കാൻ സൗകര്യം ഒരുക്കി .  മുഹമ്മദ് പടയൻ,
മാലിക് മുടമ്പത്ത്,
ജാഫർ മച്ചൻ,നിസാം വട്ടകുളം എന്നിവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *