May 8, 2024

മുള്ളൻ കൊല്ലി മുരിയൻ കാവുങ്കൽ പരേതനായ തോമസിന്റെ ഭാര്യ സിസിലി (82) നിര്യാതയായി.

0
Img 20220208 215519.jpg
പുൽപള്ളി : മുള്ളൻ കൊല്ലി മുരിയൻ കാവുങ്കൽ പരേതനായ തോമസിന്റെ ഭാര്യ 
സിസിലി (82) നിര്യാതയായി. മക്കൾ മേഴ്സി , സജി, ഷൈനി, ബിജു . മരുമക്കൾ ജോണി, ബെറ്റി, ജോണി, ഷിനി സംസ്ക്കാരം ബുധനാഴ്ച്ച 4-ന് മുള്ളൻ കൊല്ലി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *