August 6, 2026

ഉണക്കാനിട്ട കാപ്പിക്കുരു പശു തിന്നെന്നാരോപണം ; യുവാവിനെ ക്രൂരമായി മർദ്ദിച്ചു

0
IMG_20220209_193954.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഉണക്കാനിട്ട കാപ്പിക്കുരു പശു തിന്നെന്നാരോപിച്ച്   യുവാവിനെ ക്രൂരമായി മർദ്ദിച്ചു. കർഷകനായ കൽപ്പറ്റ പെരിന്തട്ട സ്വദേശി വിജയനാണ് മർദ്ദനമേറ്റത്. ഇന്നലെ ഓടത്തോട് വെച്ചായിരുന്നു സംഭവം. ഓടത്തോട് സ്വദേശി റസാഖ് ആണ് അന്യ മർദിച്ചതെന്ന് വിജയൻ പൊലീസിൽ പരാതി നൽകി. വിജയന്റെ ശരീരത്തിന്റെ പലഭാഗത്തും മർദനമേറ്റ പാടുകളുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *