June 24, 2026

തുടരണം ജാഗ്രത പദ്ധതിയുമായി എൻ എസ് എസ് വിദ്യാർത്ഥികൾ

0
IMG_20220210_085850.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനങ്കണ്ടി: ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ  പനങ്കണ്ടിയിലെ എൻഎസ്എസ്  യൂണിറ്റിന്റെ നേതൃത്വത്തിൽ ഹാൻഡ് വാഷ് നിർമാണം സംഘടിപ്പിച്ചു. എൻഎസ്എസ് യൂണിറ്റിലെ അംഗങ്ങളായ വിദ്യാർത്ഥികൾ  ഹാൻഡ് വാഷ് നിർമ്മാ ണത്തിനാവിശ്യമായ സാധനങ്ങൾ ശേഖരിക്കുകയും  സ്കൂളിൽ നിന്നു തന്നെ ഹാൻഡ് വാഷ് നിർമ്മിക്കുകയും തുടർന്ന്   വിദ്യാലയ പരിസരത്തിനടുത്തുള്ള വീടുകളിൽ  വിതരണവും ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടരണം എന്ന സന്ദേശവും നൽകി. എൻഎസ്എസ്  ലീഡേർമാരായ മുഹമ്മദ് രോഹിത്,അനാമിക  കെ എസ് എന്നിവരോടൊപ്പം അബ്ദു സമാൻ, അഭിരാജ് സി.ജെ, ബിസ്മയ സാജു, ശിഖിൻ പോൾ,ഫെബിൻ മുഹമ്മദ്,ആഷിഫ് റഹ്മാൻ,ശ്രീനാഥ് എസ്,അജ്മൽ കെ എ എന്നിവർ തുടരണം ജാഗ്രത എന്ന പരിപാടിയെ വിജയിപ്പിച്ചു. പ്രോഗം ഓഫീസർ ആഷ എലിസബത്ത് , അധ്യാപകനായ ഉണ്ണികൃഷ്ണൻ കെ.കെ എന്നിവർ നേതൃത്വം നൽകി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *