June 24, 2026

കന്നുകാലികൾ കൽപ്പറ്റ യുടെ സൗന്ദര്യ തിന്നു തീർക്കുന്നു.

0
IMG_20220210_085113.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പൂക്കൾ കൊണ്ട് മനോഹരമായ കൽപ്പറ്റ നഗരത്തെ വികലമാക്കി കന്നുകാലികളുടെ വിളയാട്ടം. അതിരാവിലെ കയറില്ലാതെ ഊരി വിടുന്ന പശു ,ആട്, പോത്തിൻ കൂട്ടങ്ങളാണ് പൂച്ചെടികളുടെ നാമ്പുകൾ തിന്ന് നഗരത്തിലൂടെ നീങ്ങുന്നത്. നഗരം സൗന്ദര്യവൽക്കരിച്ചതിലൂടെ കൽപ്പറ്റ യുടെ മുഖഛായ മാറ്റപ്പെട്ടു. ഫുട്പാത്തും സ്ട്രീറ്റ് ലൈറ്റും വന്നതോടെ കൂടുതൽ മനോഹരമായി. എന്നാൽ അത് നിലനിർത്താൻ ചിലർ ശ്രമിക്കാത്തതാണ് കാരണം. വ്യാപാരികളും സാമൂഹിക പ്രവർത്തകരും പരിപാലിച്ച് വരുന്ന പൂച്ചെടുകളുടെ മനോഹാരിത നഷ്ടപ്പെടുത്തുന്നവർക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *