July 14, 2026

താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് 4 വയസ്സുകാരൻ മരിച്ചു

0
IMG_20220210_213102.jpg
By ന്യൂസ് വയനാട് ബ്യൂറോ
താമരശ്ശേരി:   താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്കൂട്ടറിൽ തട്ടി, മതിലിൽ ഇടിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു.കോഴിക്കോട് ഭാഗത്ത് നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന കാറാണ് വട്ടക്കുണ്ട് പാലത്തിന് സമീപം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.
നടവയൽ നെയ്ക്കുപ്പ കാഞ്ഞിരത്തിൻകുന്നേൽ സാവിയോ ഷിബു (4) ആണ് മരിച്ചത്. അപകടത്തിൽ ഷിബു മാത്യു, ഭാര്യ റീജ, റീജയുടെ അമ്മ റീന, സ്‌കൂട്ടർ യാത്രികനായ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അരുൺ എന്നിവർക്ക് പരുക്കേറ്റു.
വൈകുന്നേരം 4 മണിക്കായിരുന്നു അപകടം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *