May 18, 2024

കഞ്ചാവുമായി മേപ്പാടി സ്വദേശി പിടിയിൽ

0
Img 20220211 095856.jpg
മേപ്പാടി:
 100 ഗ്രാം കഞ്ചാവ്
പൊതികളായി കൈവശം വെച്ചതിന് ,
കോട്ടപ്പടി വടക്കൻ വീട്മുനൗഷാദ്(42) പിടിയിലായി.
മേപ്പാടി കാപ്പം കൊല്ലി ഭാഗത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.പ്രതിയുടെ കേസ്സ് ചാർജ് ചെയ്ത് കേസ് നടപടികളിലാണെന്ന് എക്സൈസ്  അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *