May 18, 2024

ആദ്യകാല കുടിയേറ്റ കർഷകൻ 60 കവല പുത്തൻകണ്ടത്തിൽ കുര്യൻ (കുട്ടി-93) നിര്യാതനായി

0
Img 20220211 084343.jpg
പെരിക്കല്ലൂർ:   ആദ്യകാല കുടിയേറ്റ കർഷകൻ 60 കവല പുത്തൻകണ്ടത്തിൽ  കുര്യൻ (കുട്ടി-93) നിര്യാതനായി
 നാളെ മൂന്ന് മണിക്ക് ക്രൈസ്റ്റ് നഗർ സെന്റ് ജൂഡ്സ് പള്ളിയിൽ 
 ഭാര്യ: മറിയം പിണ്ടിക്കാനായിൽ കുടുംബാംഗം 
 മക്കൾ- ചിന്നമ്മ, ലീല, ജോസ്, ജോണി (വ്യാപാരി വ്യവസായി  പെരിക്കല്ലൂർ യൂണിറ്റ് പ്രസിഡന്റ്), ചാക്കോ ( സൗദി), തോമസ്, ബെന്നി, സാബു (ദുബായ്), ബിജു
 മരുമക്കൾ- പരേതനായ തോമസ് മാവേലി പുത്തൻപുരയിൽ, കുര്യൻ  വെള്ളായിക്കൽ , ലീലാമ്മ തെക്കേകുടിലിൽ, ബെറ്റി മുപ്രാപ്പള്ളിയിൽ, ആൻസി  കുടിയിരിപ്പിൽ, മിനി കൂറ്റപ്പാലയിൽ, മിനി താഴത്തുവെട്ടത്ത്(ദുബായ്), സിന്ധു  ചെറുമനത്ത്(ദുബായ്), ജിൻസി താഴത്തുവെട്ടത്ത്( സൗദി)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *