September 18, 2026

കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ ഏബ്രഹാം അനുശോചനം രേഖപ്പെടുത്തി.

0
IMG-20220211-WA0096.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.  നസ്സറുദ്ദീനിന്റെ നിര്യാണത്തിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ ഏബ്രഹാം അനുശോചനം രേഖപ്പെടുത്തി.
വ്യാപാരി വ്യവസായി സമൂഹത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റിയതിൽ ടി. നസറുദ്ദീൻനിസ്തൂലമായ പങ്കു വഹിച്ചു. അദ്ദേഹത്തിന്റെ വിയോഗം വ്യാപാരി വ്യവസായി സമൂഹത്തിന് കനത്ത നഷ്ടമാണു് വരുത്തിയത്.ചികത്സാ രംഗത്ത് പിന്നോക്കം നില്ക്കുന്ന  വയനാട്ടിൽ
മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിന് ജനകീയ മുന്നേറ്റത്തിനു് .
നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹം. കെ.കെ അബ്രഹാം അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *