യൂത്ത് കോൺഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റി ഷുഹൈബ് രക്തസാക്ഷി ദിനം ആചരിച്ചു
മേപ്പാടി: യൂത്ത് കോൺഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷി ഷുഹൈബ് അനുസ്മരണം നടത്തി.മേപ്പാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബി സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അൻവർ താഞ്ഞിലോട് അധ്യക്ഷത വഹിച്ചു. രാജു ഹജമാടി, മുജീബ് എൻ.റ്റി, ബെൽസർ, നോരിസ്, ജോമോൻ കോട്ടനാട്, നൗഫൽ ചുളിക്ക, നസീബ് താഞ്ഞിലോട്, അനൂപ് തൃക്കൈപ്പറ്റ, രവി വിത്ത്കാട്, എന്നിവർ പങ്കെടുത്തു.






Leave a Reply