September 19, 2026

അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ റാങ്ക് നേടിയ കെ. ഉണ്ണിയെ അനുമോദിച്ചു

0
IMG_20220214_140324.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: അഖിലേന്ത്യ മെഡിക്കൽ  എൻട്രൻസ് പരീക്ഷയിൽ ഒമ്പതാം റാങ്ക് നേടി അഭിമാനമായി മാറിയ കെ.ഉണ്ണിയെ ഐ.എൻ.ടി.യു.സി മാനന്തവാടി താലൂക്ക് കമ്മിറ്റി അനുമോദിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.എ.റെജി ഉണ്ണിക്ക് മൊമൻ്റോ നൽകി. കെ.വി.ഷിനോജ് അദ്ധ്യക്ഷത വഹിച്ചു.എ.എം. നിശാന്ത്, കെ.ജി.രാമകൃഷ്ണൻ,സതിശൻ പുളിമുട്,സുഷോഭ് ചെറുകുമ്പം,സൻ ജയ് കൃഷ്ണൻഎന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *