September 20, 2026

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ജോസ്‌നയെ അനുമോദിച്ചു

0
IMG_20220214_144002.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ടഃ പത്രവിശേഷങ്ങൾ  ടെലിവിഷൻ വാർത്താ അവതാരകരുടെ ശൈലിയിൽ അവതരിപ്പിച്ച് മുടങ്ങാതെ സോഷ്യൽ മീഡിയയിൽ  അപ് ലോഡ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ജോസ്ന പി ജോസഫ് നെ  അനുമോദിച്ചു. 
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉപഹാരം കൈമാറി.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി ,വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം എം.ലതിക, കെ.അഭിലാഷ് തുടങ്ങിയവർ സംബന്ധിച്ചു.
വിരസമായ കോവിഡ് ലോക്ഡൗൺ കാലത്ത് തുടങ്ങിയ ശീലം ഇന്നും തുടരു കയാണ്. വെള്ളമുണ്ട ആലഞ്ചേരി സ്വദേശിനികൂടിയായ   ഒമ്പതാം ക്ലാസുകാരിയായ 
ജോസ്‌ന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *