June 23, 2026

എൻ എം ഡി സി യുടെ 28 -ാമത് വിൽപ്പന കേന്ദ്രം കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റിൽ ആരംഭിച്ചു.

0
IMG_20220214_144119.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: എൻ എം ഡി സി യുടെ 28 -ാമത് വിൽപ്പന കേന്ദ്രം കൽപ്പറ്റ പുതിയ ബസ്സ്റ്റാന്റിൽ ആരംഭിച്ചു.ചെയർമാൻ പി.സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ആദ്യവിൽപ്പന നഗരസഭാ കൗൺസിലർ പി.കുഞ്ഞുട്ടി, അനൂപ് കുമാറിന് നൽകിക്കൊണ്ട് നിർവഹിച്ചു.  കൗൺസിലർമാരായ പി.വിനോദ് കുമാർ ,ടി.കെ റജുല എന്നിവർ സംബന്ധിച്ചു. എൻ എം ഡി സി ഉൽപ്പന്നങ്ങളായ കോപ്പോൾ ബ്രാന്റ് വെളിച്ചെണ്ണ, എള്ളെണ്ണ, ഹെയർ ഓയിൽ, കാപ്പിപ്പൊടി, തേൻ, റോസ്റ്റഡ് കോഫി, സുഗന്ധ വ്യജ്ഞനങ്ങൾ മുതലായവയും, മിൽമ ഉൽപ്പന്നങ്ങളും കമ്പനി വിലയ്ക്ക് ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *