ചാക്കോ(88) നിര്യാതനായി
പുൽപ്പള്ളി : വടക്കത്ത് ചാക്കോ(88) നിര്യാതനായി . ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: പരേതയായ സിസ്റ്റർ ലൂസി, ജസീന്ത(റിട്ട. പ്രധാനാധ്യാപിക), മേരി(റിട്ട. അധ്യാപിക), റാണി, ഷീല(സ്വിറ്റ്സർലാന്റ്), മിനി, സജി, സുജോ(അധ്യാപകൻ വിജയ എച്ച്.എസ്.എസ്. പുൽപ്പള്ളി ). മരുമക്കൾ: ജോൺ(റിട്ട. അധ്യാപകൻ), ജെയിംസ്, ഫെലിക്സ്, തോമസ്, ജൂബി, തോമസ്, ദീപ(ജയശ്രീ എച്ച്.എസ്.എസ്. കല്ലുവയൽ).






Leave a Reply