പുൽപ്പള്ളി: കോളറാട്ടുകുന്നു മണലംമ്പത്തു കൃഷ്ണൻ ചെട്ടി (97) നിര്യാതനായി.
ഭാര്യ പരേതയായ നാരായണി.
മക്കൾ: ഗംഗാധരൻ, ജയകുമാർ, പാർവതി, സാവിത്രി, രാജകുമാരൻ, പരേതയായ ശ്രീജ,
മരുമക്കൾ: സുശീല, തങ്കമണി, പരേതനായ ബാബു, കുട്ടികൃഷ്ണൻ, പുഷ്പ്പവല്ലി, ധർമ്മൻ. സംസ്‍കാരം ഇന്ന് ഉച്ചക്ക് 2മണിക്ക് വീട്ടുവളപ്പിൽ
Leave a Reply