June 24, 2026

യു.എൻ.ഡി.പി പുസ്തക മുറി; മംഗലശ്ശേരി മലയിൽ

0
IMG_20220218_124318.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ടഃ യുണൈറ്റഡ് നാഷൻസിന്റെ ഭാഗമായ യു.എൻ.ഡി.പി യുടെ 
പ്രൊജക്റ്റായ വളണ്ടിയറിങ് ജേർണിയുടെ ജില്ലയിലെ ആദ്യ   'പുസ്തക മുറി' വെള്ളമുണ്ട ഡിവിഷനിലെ
മംഗലശ്ശേരി ഗവണ്മെന്റ് എൽ.പി.സ്കൂളിൽ സജ്ജീകരിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സാമൂവൽ മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. എച്ച്.എം.എം.മണികണ്ഠൻ, പി.ടി.എ പ്രസിഡന്റ് എൻ.കെ.ചന്തു,ഷെറിൻ സണ്ണി ,പ്രസൂൺ ജി എസ്,
സാരംഗ് കെ ആർ, തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *