August 6, 2026

വൈക്കോല്‍ കൂനയ്ക്ക് തീപിടിച്ചു

0
IMG_20220218_184805.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം :പനമരം ആര്യനൂര്‍ വയലില്‍ വൈക്കോല്‍ കൂനയ്ക്ക് തീപിടിച്ചു. 200 ഓളം കെട്ട് വൈക്കോല്‍ കത്തിനശിച്ചു. തീ പിടുത്തതിന്റെ കാരണം വ്യക്തമല്ല.കര്‍ഷകനായ ഹരിഹരന്റെ വൈക്കോല്‍ കൂനയ്ക്കാണ് തീപിടിച്ചത്. മാനന്തവാടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *