September 8, 2024

പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ സി. ഡി. എസ് തിരഞ്ഞെടുപ്പ്

0
Img 20220218 200834.jpg
പുൽപ്പള്ളി :
പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ സി. ഡി. എ സ് തിരഞ്ഞെടുപ്പ് പൊരിഞ്ഞ പോരാട്ടത്തിൽ ഇന്ന്  നടന്നു.
പുൽപ്പള്ളിയിൽ യു. ഡി. എഫ്‌, ബി. ജെ. പി കൂട്ടുകെട്ട് സി. ഡി. എസ്  പിടിച്ചെടുത്തു.
തിരഞ്ഞെടുപ്പിൽ വിജയിച്ച 313 –  വാർഡുകളിൽ നിന്നുള്ള സി. ഡി. എസ് നോമിനികൾ ചെയർ പേഴ്സൺ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണ ച്ചു.
വൈസ് ചെയർ പേർസണണായി പുൽപ്പള്ളി 13- ആം വാർഡിൽ നിന്നുള്ള സൗമ്യ സജിയെ തിരഞ്ഞെടുത്തു.
ബി. ജെ. പി 37- ആം നമ്പർ ബൂത്ത്‌ കമ്മിറ്റി അംഗം ആയ സൗമ്യ സജിയെ കോൺഗ്രസ്‌ പിന്തുണച്ചു.
വാർഡ് മെമ്പർമാരായി സിന്ധു സാബുവും, അനുമോൾ ദിബീഷും തിരഞ്ഞെടുക്കപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *