September 17, 2024

ശാരദാമ്മ (83 )നിര്യാതയായി

0
Img 20220219 100205.jpg
അമ്പലവയൽ: അമ്പലവയൽ കാരച്ചാൽ പന്ത്രംബത്ത് കുന്നിൽ പരേതനായ കേളു നായരുടെ ഭാര്യ
ശാരദാമ്മ (83 )നിര്യാതയായി. മക്കൾ : പ്രഭനാണു, രമണി, ഷീജ, ഗിരിജ, മിനി, അനീഷ്കുമാർ.
 സഹോദരങ്ങൾ:ഉണ്ണി നായർ
 രാജൻ നായർ
 കുട്ടിമാളു അമ്മ, കമലമ്മ, ജാനകിയമ്മ.മരുമക്കൾ:
 കെ കെ നാണു,, വിജി ചന്ദ്രൻ, കെ സി ശശികുമാർ, വി മധു, വിവി. ദാമോദരൻ. സംസ്കാരം വീട്ടുവളപ്പിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *