August 7, 2026

സ്വയം തൊഴില്‍ വായ്പ

0
IMG_20220215_081415.jpg
By ന്യൂസ് വയനാട് ബ്യൂറോ

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന  60000 രൂപ മുതല്‍ 400000 രൂപ വരെ വിവിധ സ്വയം തൊഴില്‍ വായ്പ പദ്ധതികള്‍ പ്രകാരം തുക അനുവദിക്കുന്നതിനായി പട്ടികജാതിയില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :04936202869 9400068512

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *