കൈപ്പാട്ടുകുന്ന് ഏച്ചോം റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്ന തിനാല്‍ ഫെബ്രുവരി 20 മുതല്‍ 25 വരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നതായി പനമരം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ കമ്പളക്കാട് – ഏച്ചോം – വിളമ്പുകണ്ടം വഴി തിരിഞ്ഞു പോകണം
Leave a Reply