May 20, 2024

പത്രോസ് (95) നിര്യാതനായി

0
Img 20220222 091935.jpg
പുൽപ്പള്ളി : ആടിക്കൊല്ലി കുരീക്കാട്ടിൽ പത്രോസ് (95) നിര്യാതനായി.ഭാര്യ: അന്നമ്മ, മക്കൾ : ജോസ്, റോസമ്മ, എൽസമ്മ, പരേതനായ സാജു, മേരി, ജാൻസി, ഫിലോമിന
മരുമക്കൾ :ചിന്നമ്മ, മാത്യു, ബേബി, ബിന്ദു, പരേതനായ ബാബു, ബെന്നി, ജോണി . സംസ്ക്കാരം  ഇന്ന് വൈകിട്ട് 5 ന് ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *