May 20, 2024

മേപ്പാടിയില്‍ പുലി കെണിയില്‍ കുടുങ്ങി

0
Img 20220222 091711.jpg
മേപ്പാടി: മേപ്പാടി കള്ളാടി വെള്ളപ്പന്‍ കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് സംഭവം. കുളത്തിന് ചുറ്റും സ്ഥാപിച്ച കമ്പികള്‍ക്കിടയിലാണ് പുലി കുടുങ്ങിയത്. 
ഏകദേശം അഞ്ചു  വയസ്സ് പ്രായമുള്ള ആണ്‍പുലിയാണ് കമ്പിയിൽ കുടുങ്ങിയതെന്ന് വനം വകുപ്പ് അറിയിച്ചു. സൗത്ത് വയനാട് ഡി എഫ് ഒ ഷജ്‌ന കരീം ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി . ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവെച്ച് പുലിയെ പിടിച്ചത് തുടർന്ന് ബത്തേരി വെറ്ററിനറി ലാബിലേക്ക് കൊണ്ടുപോയി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *