October 31, 2026

വി.കെ പൈലി (68 ) നിര്യാതനായി

0
IMG_20220222_092031.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മൈലമ്പാടി: വലിയാനം കണ്ടത്തിൽ വി.കെ പൈലി (68 ) നിര്യാതനായി. 
ഭാര്യ: കെ. പി സിസിലി (റിട്ടെയേർഡ് അധ്യാപിക മൈലമ്പാടി എ.യു.പി സ്കൂൾ) മക്കൾ :മനു പോൾ (ഫെഡറൽ ബാങ്ക് സീനിയർ മാനേജർ മുംബൈ ), ഡോക്ടർ മായ പോൾ (ഓപ്താൽമോളജിസ്റ്റ് ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ  അങ്കമാലി ) മരുമക്കൾ: ഡോക്ടർ ജോബി ജോർജ്  (അസിസ്റ്റന്റ് പ്രൊഫസർ സെന്റ് മേരിസ് കോളേജ് ബത്തേരി ), സാൻ ജോസ് മേരി( എഞ്ചിനീയർ ).
സംസ്കാരം ഇന്ന് മൂന്ന് മണിക്ക് മീനങ്ങാടിസെൻ്റ് പീറ്റേഴ്സ് ഓർത്തോഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *