August 26, 2026

കുരങ്ങുപനി പ്രതിരോധ മെഡിക്കൽ ക്യാമ്പുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
IMG_20220223_164336.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി :വയനാട് ജില്ലയിൽ തിരുനെല്ലിയിൽ കുരങ്ങ് പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുനെല്ലി ബേഗൂർ  കാട്ടു നായ്ക്ക കോളനിയിൽ സിദ്ധ  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കുരങ്ങ് പനി പ്രതിരോധ മരുന്നുകൾ,ചെള്ള് കടിയ്ക്കാതിരിക്കാൻ കാട്ടിൽ പോകുന്നവർക്ക് തേയ്ക്കാനുള്ള തൈലങ്ങൾ, ലേപനങ്ങൾ എന്നിവ വിതരണം ചെയ്തു. ഡോ അരുൺ ബേബി  ക്യാമ്പിന് നേതൃത്വം കൊടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *